
കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥിയുടെ മരണം; ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ഇന്ന്
കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് കൈമാറും; മുൻ പ്രിൻസപ്പൽ അടക്കം മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്