
വിലങ്ങാട്ടെ കാട്ടുപോത്ത് ആക്രമണം; പ്രദേശത്ത് ജാഗ്രത നിർദേശം തുടരുന്നു
കോഴിക്കോട് വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും; തെർമൽ ഡ്രോൺ ഉപയോഗിച്ച്കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകിട്ടും വ്യാപക തെരച്ചിൽ നടത്തിയിരുന്നു