
സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു; കടപത്രങ്ങളുടെ ലേലം ചൊവ്വാഴ്ച
സംസ്ഥാന സര്‍ക്കാര്‍ 1800 കോടി കൂടി കടമെടുക്കുന്നു; കടപത്രങ്ങളുടെലേലം ആര്‍ബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും, അതേ സമയം നാട്ടിലെ ഓണക്കാല ചെലവിന്‍റെ ഗുണം ഖജനാവിന് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടൽ