
എല്ലാവരും ദില്ലിയിലേക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ വേണ്ടി പോയിരിക്കുന്നു, ഒരാളുപോലും ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ വലിച്ചു കീറിട്ട് ഒന്നും മിണ്ടിട്ടില്ല, എല്ലാവർക്കും ഭയമാണ്: രാജ്‌മോഹൻ ഉണ്ണിത്താൻ Rajmohan Unnithan | VD Satheesan | KC Venugopal | Ramesh Chennithala | Congress | Kerala Assembly Election