
'കെ.സിയുടെ ഫ്ലെക്സ് വലിച്ചുകീറിയത് അംഗീകരിക്കാനാവില്ല, കോൺഗ്രസ് പ്രവർത്തകർ സംഘടനാ മര്യാദ പാലിക്കണം'
'ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി കണ്ണീരൊഴുക്കിയവർ അദ്ദേഹത്തിന്റെ ഫ്ലെക്സ് ബോർഡ് വലിച്ചുകീറിയപ്പോൾ മിണ്ടിയോ?; കോൺഗ്രസ് പ്രവർത്തകർ സംഘടനാ മര്യാദ പാലിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ Rajmohan Unnithan |VD Satheesan | KC Venugopal | Ramesh Chennithala | Congress | Kerala Assembly Election
Add Asianetnews as a Preferred Source
