
കെസി കളിക്കുന്നത് അപകടകരമായ സ്ട്രാറ്റജി? ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് ഫോർമുല എന്ത്?
സീനിയോരിറ്റി പരിഗണിക്കണമെന്ന് ചെന്നിത്തല, പിന്നോട്ടില്ലെന്ന് നേതൃത്വത്തെ അറിയിച്ച് കെ.സി; മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സതീശനും; ആരാകും മുഖ്യമന്ത്രി?; ഹൈക്കമാൻഡ് ഫോർമുല എന്ത്?
Add Asianetnews as a Preferred Source
