
'മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം ഹൈക്കമാൻഡിൽ അറിയിച്ചു'
സീനിയോറിറ്റി ഒന്നും പാർട്ടിക്ക് അകത്ത് പലപ്പോഴും നോക്കിട്ടില്ല, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമ്പോൾ മാനദണ്ഡമായി എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കണം, ഘടക കക്ഷികളുടെ അഭിപ്രായം നോക്കണം: കെ മുരളീധരൻ K Muraleedharan | VD Satheesan | KC Venugopal | Ramesh Chennithala | Congress | Kerala Assembly Election
Add Asianetnews as a Preferred Source
