ഇരുമ്പ് കമ്പിയുമായി വാഹനം തടഞ്ഞു, കാറിന് മുകളിൽ കയറി വെല്ലുവിളി; നടുറോഡിൽ യുവാവിൻ്റെ പരാക്രമം

Published : Jun 22, 2026, 07:01 PM IST

കൊല്ലം തേവലക്കരയിൽ നാടുറോഡിൽ യുവാവിന്റെ അഴിഞ്ഞാട്ടം; ഇരുമ്പ് കമ്പിയുമായി യുവാവ് വാഹനം തടഞ്ഞു,  കാറിന്റെ മുകളിൽ കയറി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പ്രതിക്കെതിരെ പൊലീസ് കേസെടുത്തു  

02:22ഇരുമ്പ് കമ്പിയുമായി വാഹനം തടഞ്ഞു, കാറിന് മുകളിൽ കയറി വെല്ലുവിളി; നടുറോഡിൽ യുവാവിൻ്റെ പരാക്രമം
01:53പത്ത് വർഷത്തിനിടെ രാജിവെക്കുന്നത് ആറാമത്തെ പ്രധാനമന്ത്രി; ബ്രിട്ടൺ പ്രധാനമന്ത്രി വാഴാത്ത രാജ്യമോ?
02:10ആണവ കേന്ദ്രങ്ങളിലെ പരിശോധന; ഇറാൻ സമ്മതിച്ചെന്ന പ്രഖ്യാപനം നടത്തി ജെ.ഡി.വാൻസ്
04:25കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത; കല്ലറ തുറന്നു പരിശോധിക്കൻ പൊലീസ് തീരുമാനം | Kannur
01:22പവനന്റെ ഓര്‍മ്മകളുമായി 'പവന പര്‍വ്വം' അനുസ്മരണ സമ്മേളനം തൃശ്ശൂരില്‍ നടന്നു
01:17തന്നെ വേട്ടയാടുന്നു, അഴിമതി നടത്തിയിട്ടില്ലെന്ന് ആര്‍ ചന്ദ്രശേഖര്‍ | Cashew Corporation case
06:27അയോധ്യയ്ക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും തട്ടിപ്പ്? മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി പൂജാരി
01:13സർക്കാർ നടത്തുന്ന നടപടികളിൽ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യും
04:16'മെസ്സിയൊരു രണ്ടോ മൂന്നോ ​ഗോളടിക്കും'; പ്രതീക്ഷയിൽ വേങ്ങരയിലെ അർജന്റീന ആരാധകർ