
ഇരുമ്പ് കമ്പിയുമായി വാഹനം തടഞ്ഞു, കാറിന് മുകളിൽ കയറി വെല്ലുവിളി; നടുറോഡിൽ യുവാവിൻ്റെ പരാക്രമം
കൊല്ലം തേവലക്കരയിൽ നാടുറോഡിൽ യുവാവിന്റെ അഴിഞ്ഞാട്ടം; ഇരുമ്പ് കമ്പിയുമായി യുവാവ് വാഹനം തടഞ്ഞു, കാറിന്റെ മുകളിൽ കയറി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പ്രതിക്കെതിരെ പൊലീസ് കേസെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക