കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത; കല്ലറ തുറന്നു പരിശോധിക്കൻ പൊലീസ് തീരുമാനം

Share this Video

കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിൽ രണ്ട് മൃതദേഹം കണ്ട സംഭവം; കല്ലറ തുറന്നു പരിശോധിക്കൻ പൊലീസ് തീരുമാനം; നാളെ ആ‍ർഡിഒയുടെ അനുമതി തേടും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video