മദ്യക്കുപ്പിയുമായി പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് വാഹനം അടിച്ചുതകർത്തു, സിഐയെ ഇരുമ്പ് കസേരകൊണ്ട് തലക്കടിച്ചു, ഒടുവിൽ കീഴ്പ്പെടുത്തിയത് പേപ്പർ സ്പ്രേ അടിച്ച്; യൂട്യൂബറുടെ പരാക്രമം