
പത്തനംതിട്ടയിലെ വ്യാജ പോക്‌സോ കേസ്; പ്രണയ നൈരാശ്യമാണ് കാരണമെന്ന നിഗമനത്തില്‍ പൊലീസ്
പത്തനംതിട്ടയിലെ വ്യാജ പോക്‌സോ കേസിന് പിന്നില്‍ പതിമൂന്ന് വയസുകാരിയുടെ പ്രണയനൈരാശ്യമാണെന്ന് പൊലീസ്. കേസില്‍ സഹപാഠികളെ അടക്കം പൊലീസ് പ്രതികളാക്കിയിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക