'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്' | Aaron George

'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്' | Aaron George

Published : Aug 29, 2026, 06:08 PM IST

രോഹിത് ശർമ മുതല്‍ വൈഭവ് സൂര്യവംശി വരെയുള്ള സൂപ്പർ താരങ്ങള്‍ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പെർഫോമൻസ് അനലിസ്റ്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ആരോണ്‍ ജോർജ് തോമസ്. നിലവില്‍ ബിസിസിയുടെ സിഒഇയുടേയും കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെയും ഭാഗമായ ആരോണ്‍ തന്റെ ക്രിക്കറ്റ് ജീവിതം, സഞ്ജുവിന്റെ കരിയര്‍, വൈഭവിന്റെ ഭാവി, വനിത ക്രിക്കറ്റിന്റെ വളർച്ച, രാഹുല്‍ ദ്രാവിഡിനൊപ്പമുള്ള അനുഭവം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു

03:01കെസിഎല്‍ ആവേശം, സെമി ഫൈനലിലേക്ക് ആരൊക്കെ? സാധ്യതകള്‍ അറിയാം | Kerala Cricket League
14:09ബുമ്രയാണെങ്കിലും സിക്സടിക്കാൻ നോക്കും! ആലപ്പി റിപ്പിൾസിന്റെ 'ഹാർദിക്ക്' സിബിൻ ഗിരീഷ് | Sibin Girish
01:54ലോകകപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം വർദ്ധിപ്പിച്ചു: സഞ്ജു സാംസൺ
05:07ശ്രീശാന്ത് ഗ്രൗണ്ടിന് പുറത്ത് വേറൊരാൾ, സഞ്ജു കൂളാണ്; കൊല്ലത്തിന്റെ ദില്ലിവാല | Vathsal Govind
05:25പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes
04:10യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba
09:04തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര | Kerala Cricket League | Thrissur Titans | KCL
05:03'ഇത്തവണ ഉറപ്പായും നമ്മൾ കപ്പടിക്കും'; കോൺഫിഡന്റാണ്‌ കൊല്ലം | Cricket | Aries Kollam Sailors | KCL
07:01എല്ലാം റെഡി; കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്? | Kerala Cricket League | Kochi blue tigers