
ബുമ്രയാണെങ്കിലും സിക്സടിക്കാൻ നോക്കും! ആലപ്പി റിപ്പിൾസിന്റെ 'ഹാർദിക്ക്' സിബിൻ ഗിരീഷ്
ബാറ്റുകൊണ്ട് ഒരു ഓവറില്‍ അഞ്ച് സിക്സര്‍ പായിക്കുകയും പന്തുകൊണ്ട് മൂന്ന് വിക്കറ്റ്. ആലപ്പി റിപ്പിള്‍സിന്റെ സൂപ്പർതാരം സിബിൻ ഗിരീഷ്. ഹാര്‍ദിക്ക് പാണ്ഡ്യയാണ് സിബിന്റെ പ്രചോദവം. സഞ്ജുവും ശ്രീശാന്തും നല്‍കിയ ആവേശത്തേക്കുറിച്ചും സച്ചിൻ ബേബിയുടെ പിന്തുണയെക്കുറിച്ചും കടന്നുവന്ന പ്രതിസന്ധികളെപ്പറ്റിയും സിബിൻ സംസാരിക്കുന്നു