കെസിഎല്‍ ആവേശം, സെമി ഫൈനലിലേക്ക് ആരൊക്കെ? സാധ്യതകള്‍ അറിയാം

Share this Video

ആലപ്പി റിപ്പിള്‍സിന്റെ ആധിപത്യം, തൊട്ടുപിന്നില്‍ തൃശൂർ ടൈറ്റൻസും ഏരീസ് കൊല്ലം സെയിലേഴ്‌സും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കിതപ്പ്. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ അതിന്റെ അവസാന വാരത്തിലേക്ക് കടക്കുമ്പോള്‍ സെമി ഫൈനലിലേക്ക് ആരൊക്കെ. സാധ്യതകള്‍ പരിശോധിക്കാം.

Related Video