ടീം അര്‍ജന്റീനയാണ് എതിര്‍ ടീമുകളെ തോല്‍പ്പിച്ചുവിടും, സമയം വരുമ്പോള്‍ കളിമാറും, ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന മികച്ച വിജയം നേടിയതോടെ മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സ് ആഘോഷത്തിലാണ് Argentina | FIFA World Cup 2026 | Football | Sports News