ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി ഫ്രാൻസ്-മൊറോക്കോ മത്സരം മാറും, മൊറോക്കോ ഒരു അട്ടിമറി നടത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല: മുൻ കേരള താരം എബിൻ റോസ്