റയല്‍ റെഡിയല്ലേ, ചാമ്പ്യൻസ് ലീഗും തൂക്കും? യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ | FC Barcelona

റയല്‍ റെഡിയല്ലേ, ചാമ്പ്യൻസ് ലീഗും തൂക്കും? യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ | FC Barcelona

Published : Sep 19, 2026, 03:02 PM IST

ഒറ്റ ഹാൻഡ് ബാഗുമായി എത്തിയ അയാളെ അന്ന് ബാഴ്‌സലോണക്കാര്‍പ്പോലും അത്ര പ്രതീക്ഷയോടെയായിരുന്നില്ല വരവേറ്റത്. എന്നാല്‍ ഇന്ന് ഫ്ലിക്കിന്റെ കീഴില്‍ ബാഴ്‌സലോണ നടത്തുന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ്. ഏഴ് മത്സരങ്ങളില്‍ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിയത് 33 തവണ. ഏഴ് തുടര്‍ ജയങ്ങളോടെ ബാഴ്സ ഒരു സീസണ്‍ തുടങ്ങുന്നത് ആദ്യമായാണെന്നോ‍ര്‍ക്കണം.

04:40രണ്ട് ഫിഫ്റ്റി, ഗംഭീറിന്റെ കുറ്റസമ്മതം! സഞ്ജുവിനെ പുറത്താക്കാൻ വന്നവർ വിശ്രമിച്ചോളൂ | Sanju Samson
05:18മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ എസ് ഐ ടി
04:14'ഏഷ്യൻ ​ഗെയിംസിൽ ശ്രീശങ്കർ ഇന്ത്യക്ക് മെഡൽ നേടിത്തരും'; ഒളിമ്പ്യൻ ടിസി യോ​ഹന്നാൻ | TC Yohannan
04:42അരമണിക്കൂറില്‍ അഫ്ഗാൻ തീര്‍ന്നു, രോഹിതും! അഭിഷേകിന്റെ തൂഫാൻ | Abhishek Sharma
04:14ഏഷ്യൻ ഗെയിംസിൽ മാത്രമല്ല, ഒളിംപിക്‌സിലും എം.ശ്രീശങ്കറിന് സ്വർണം ലഭിക്കും: ടി.സി യോഹന്നാൻ
05:48സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍ | Sanju Samson
02:52പ്രതീക്ഷയായി ഇ സ്പോർട്സ്; മത്സരിക്കുന്നത് 15 ഇന്ത്യൻ താരങ്ങൾ
05:03അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി | Sanju Samson | IND vs AFG
03:50തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം | Sanju Samson | IND vs AFG