
സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍
ഒരു ടോപ് ക്ലാസ് - അഗ്രസീവ് ഇന്നിങ്സ്, ഫോര്‍മാറ്റിന്റെ ഉന്നതിയിലേക്ക് ടീമിനെ ഒറ്റയ്ക്ക് ചുമന്നെത്തിച്ചത് ഓര്‍ത്തെടുക്കാൻ ഒരുപാട് പിന്നോട്ട് പോകേണ്ടതുമില്ല. പക്ഷേ, കണ്‍സിസ്റ്റൻസിയുടെ പേരില്‍ ഒരോ മത്സരങ്ങള്‍ക്ക് ശേഷവും ഓഡിറ്റ് ചെയ്യപ്പെടുന്നു, ഒരു അര്‍ദ്ധ സെഞ്ചുറിയോ ശതകമോ നേടിയാല്‍ അടുത്ത അഞ്ച് മത്സരങ്ങളില്‍ ഒറ്റയക്കത്തിലാകും പുറത്താകുക എന്ന പ്രവചനത്തിലേക്കാണ് പല പണ്ഡിതരും എത്തുന്നത്.