അരമണിക്കൂറില്‍ അഫ്ഗാൻ തീര്‍ന്നു, രോഹിതും! അഭിഷേകിന്റെ തൂഫാൻ

Share this Video

ആ പേരിന് ചുറ്റും വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു ഇത്രനാളും. ഓഫ് സ്പിൻ ട്രാപ്പില്‍ നിരന്തരം വീഴുന്നു, ഒപ്പം ഇൻകണ്‍സിസ്റ്റൻസി, രണ്ടക്കം പോലും കടക്കാനാകാതെയുള്ള സ്ട്രഗിള്‍, സഞ്ജു സാംസണിനെ തഴയുമ്പോള്‍ എന്തുകൊണ്ട് അയാള്‍ക്ക് അത് ബാധകമാകുന്നില്ല എന്ന ആശയക്കുഴപ്പം...ഒടുവില്‍ എല്ലാത്തിനും ഉത്തരം ഡല്‍ഹിയില്‍.

Related Video