അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി

Share this Video

എട്ട് പന്തുകള്‍ നേരിട്ടിരിക്കുന്നു, ആ പേരിന് നേര്‍ക്ക് നാല് റണ്‍സ് മാത്രം. സമ്മർദത്തിന്റെ പിരിമുറക്കം അന്തരീക്ഷത്തില്‍ ആവോളമുണ്ട്, വൈഭവിന് വേണ്ടി വഴിമാറാനും വിരമിക്കാനും പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. എല്ലാം നിശബ്ദമാക്കാൻ ഒരു ഇന്നിങ്സ് മതിയാകും. ഒരു ജനതയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും ചുമന്ന ബാറ്റാണ്, കരിയറിനെ നിർണയിക്കാൻ പോകുന്ന ഒരു രാത്രിയുടെ വെല്ലുവിളി അത്രത്തോളമുണ്ടാകുമോ...

Related Video