ഉന്നം പിഴച്ചില്ല, സ്വർണം വെടിവെച്ചിട്ട് നീരു ദണ്ഡ; ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ദണ്ഡ, ട്രാപ്പിൽ ഇന്ത്യ സ്വർണം നേടുന്നത് 1978ന് ശേഷം ആദ്യം