''സോറി' പി ടി ഉഷ...' റെക്കോർഡ് തകർത്തതിൽ പിടി ഉഷയോട് ക്ഷമ ചോദിച്ച് വിദ്യ

Share this Video

ആത്മവിശ്വാസം നൽകിയത് പരിശീലകൻ, റെക്കോർഡ് തകർത്തതിൽ പിടി ഉഷയോട് ക്ഷമ ചോദിച്ച് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവ് വിദ്യ രാംരാജ്

Related Video