'അത്ര വലിയ പരിക്കിൽ നിന്നാ ശ്രീശങ്കർ തിരിച്ചെത്തിയത്, സ്വർണത്തേക്കാൾ സന്തോഷം'; ശ്രീശങ്കറിന്റെ അച്ഛൻ

Share this Video

'അത്രയും വലിയ പരിക്കിൽ നിന്നാ ശ്രീശങ്കർ ട്രാക്കിലേക്ക് തിരിച്ചെത്തിയത്, സ്വർണ മെഡലിനേക്കാൾ വലിയ സന്തോഷം'; ഏഷ്യൻ ​ഗെയിസ് ലോങ് ജംപിൽ വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയ എം.ശ്രീശങ്കറിന്റെ അച്ഛൻ മുരളിയും പി.ടി.ഉഷയും ഏഷ്യാനെറ്റ് ന്യൂസിനോട് Asian Games 2026 Japan | Long jumper Murali Sreeshankar | Palakkad

Related Video