എലൈറ്റ് ബൗള‍ർ ബെഞ്ചില്‍! സിറാജിനെ പുറത്തിരുത്തുന്നതിന് എന്ത് ന്യായമാണുള്ളത്?

Share this Video

ആദ്യ വിക്കറ്റിനായി കാര്യവട്ടം എകദിനത്തില്‍ ഇന്ത്യ എറിയേണ്ടി വന്നത് 116 പന്തുകളാണ്. അപ്പോഴെല്ലാം ഒരാള്‍ നിരന്തരം വെള്ളവും ടവലുമൊക്കെയായി ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്നുണ്ട്, ചുറ്റും വലം വെക്കുന്നുണ്ട്. ഇന്ത്യയുടെ ന്യൂബോള്‍ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിക്കാൻ കെല്‍പ്പുണ്ടെന്ന് പലകുറി തെളിയിച്ചവൻ. മുഹമ്മദ് സിറാജ്. പുറത്തിരിക്കേണ്ടവനാണോ സിറാജ്?

Related Video