എംബാപ്പെയെ നിശ്ശബ്ദനാക്കിയ റോഡ്രി | ഫ്രാൻസിന്റെ ആക്രമണം തകർത്ത അദൃശ്യ മതിൽ! | Fifa World Cup

എംബാപ്പെയെ നിശ്ശബ്ദനാക്കിയ റോഡ്രി | ഫ്രാൻസിന്റെ ആക്രമണം തകർത്ത അദൃശ്യ മതിൽ! | Fifa World Cup

Published : Jul 15, 2026, 10:30 PM IST

വേഗവും ഡ്രിബ്ലിംഗും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച കിലിയൻ എംബാപ്പേ... പക്ഷേ ആ മത്സരത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ അദൃശ്യ മതിലായി നിന്നത് ഒരാളായിരുന്നു—റോഡ്രി. ടാക്കിളുകൾ കൊണ്ടല്ല, പൊസിഷനിംഗും ഗെയിം ഇന്റലിജൻസും കൊണ്ട് എംബാപ്പെയെ എങ്ങനെ നിശ്ശബ്ദനാക്കി? ആ ടാക്ടിക്കൽ മാസ്റ്റർക്ലാസിനെക്കുറിച്ച് അറിയാം..

03:24വമ്പൻ ഷോർട്ടുകൾ, മലയാളം പറഞ്ഞ് മോഹൻലാലിനെ അനുകരിച്ച് കാര്യവട്ടത്ത് ഗെയിലാട്ടം
32:46'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്' | Aaron George
03:01കെസിഎല്‍ ആവേശം, സെമി ഫൈനലിലേക്ക് ആരൊക്കെ? സാധ്യതകള്‍ അറിയാം | Kerala Cricket League
14:09ബുമ്രയാണെങ്കിലും സിക്സടിക്കാൻ നോക്കും! ആലപ്പി റിപ്പിൾസിന്റെ 'ഹാർദിക്ക്' സിബിൻ ഗിരീഷ് | Sibin Girish
01:54ലോകകപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം വർദ്ധിപ്പിച്ചു: സഞ്ജു സാംസൺ
05:07ശ്രീശാന്ത് ഗ്രൗണ്ടിന് പുറത്ത് വേറൊരാൾ, സഞ്ജു കൂളാണ്; കൊല്ലത്തിന്റെ ദില്ലിവാല | Vathsal Govind
05:25പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes
04:10യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba
09:04തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര | Kerala Cricket League | Thrissur Titans | KCL
05:03'ഇത്തവണ ഉറപ്പായും നമ്മൾ കപ്പടിക്കും'; കോൺഫിഡന്റാണ്‌ കൊല്ലം | Cricket | Aries Kollam Sailors | KCL