
'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്'
രോഹിത് ശർമ മുതല്‍ വൈഭവ് സൂര്യവംശി വരെയുള്ള സൂപ്പർ താരങ്ങള്‍ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പെർഫോമൻസ് അനലിസ്റ്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ആരോണ്‍ ജോർജ് തോമസ്. നിലവില്‍ ബിസിസിയുടെ സിഒഇയുടേയും കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെയും ഭാഗമായ ആരോണ്‍ തന്റെ ക്രിക്കറ്റ് ജീവിതം, സഞ്ജുവിന്റെ കരിയര്‍, വൈഭവിന്റെ ഭാവി, വനിത ക്രിക്കറ്റിന്റെ വളർച്ച, രാഹുല്‍ ദ്രാവിഡിനൊപ്പമുള്ള അനുഭവം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു