രണ്ട് ഫിഫ്റ്റി, ഗംഭീറിന്റെ കുറ്റസമ്മതം! സഞ്ജുവിനെ പുറത്താക്കാൻ വന്നവർ വിശ്രമിച്ചോളൂ | Sanju Samson

രണ്ട് ഫിഫ്റ്റി, ഗംഭീറിന്റെ കുറ്റസമ്മതം! സഞ്ജുവിനെ പുറത്താക്കാൻ വന്നവർ വിശ്രമിച്ചോളൂ | Sanju Samson

Published : Sep 19, 2026, 02:02 PM IST

കണ്‍സിസ്റ്റൻസിയില്‍ വിമ‍ര്‍ശനവുമായി എത്തിയവര്‍ക്ക് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍. ഒടുവില്‍ ഗൗതം ഗംഭീറിന്റെ കുറ്റസമ്മതവും. സഞ്ജു സാംസണ്‍ എന്ന പേര് മായ്ക്കാനൊരുങ്ങിയവര്‍ക്കൊക്കെ ഇനി അല്‍പ്പം വിശ്രമിക്കാം. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര അവസാനിക്കുമ്പോള്‍ പറയാൻ ഇത്രമാത്രമാണുള്ളത്. ചെയ്തുവെച്ചതും ചെയ്യുന്നതുമൊക്കെ അങ്ങനെ മറന്നുകളയാൻ എളുപ്പമുള്ളതല്ല.

05:18മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ എസ് ഐ ടി
04:14'ഏഷ്യൻ ​ഗെയിംസിൽ ശ്രീശങ്കർ ഇന്ത്യക്ക് മെഡൽ നേടിത്തരും'; ഒളിമ്പ്യൻ ടിസി യോ​ഹന്നാൻ | TC Yohannan
04:42അരമണിക്കൂറില്‍ അഫ്ഗാൻ തീര്‍ന്നു, രോഹിതും! അഭിഷേകിന്റെ തൂഫാൻ | Abhishek Sharma
04:14ഏഷ്യൻ ഗെയിംസിൽ മാത്രമല്ല, ഒളിംപിക്‌സിലും എം.ശ്രീശങ്കറിന് സ്വർണം ലഭിക്കും: ടി.സി യോഹന്നാൻ
05:48സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍ | Sanju Samson
02:52പ്രതീക്ഷയായി ഇ സ്പോർട്സ്; മത്സരിക്കുന്നത് 15 ഇന്ത്യൻ താരങ്ങൾ
05:03അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി | Sanju Samson | IND vs AFG
03:50തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം | Sanju Samson | IND vs AFG
04:15പ്രതീക്ഷയും ആകാംക്ഷയുമുണ്ട്, വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ്