കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി | Sanju Samson vs West Indies

കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി | Sanju Samson vs West Indies

Published : Mar 02, 2026, 05:06 PM IST

റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്‍കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു.

02:16ആളും ആരവവും ഇല്ലാത്ത ഗ്യാലറികള്‍, മഞ്ഞപ്പടയില്ലാതെ ഹോം ഗ്രൗണ്ടില്‍ കൊമ്പന്മാര്‍
01:45ആരാധകരെ മടങ്ങിവരൂ... മഞ്ഞപ്പടയെ ഹോം ഗ്രൗണ്ടിലേക്ക് ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്
04:02മുംബൈക്ക് നിയമം ബാധകമല്ലേ? ഹാ‍ര്‍ദിക്കിനും സ്റ്റബ്‌സിനും ഇരട്ടനീതി, ഗ്ലൗ മാറലില്‍ വിവാദം
04:12ബൗളിങ്ങില്‍ മാത്രമല്ല പ്രശ്നം, മുംബൈയുടെ വീഴ്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ | Mumbai Indians | IPL 2026
04:39ഈഡനില്‍ ഉദിച്ച പുതിയ താരകം, മുകുള്‍ ചൗദരി; കൊല്‍ക്കത്തയെ പറപ്പിച്ച ഹീറോ
03:30ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈ ഇന്ത്യൻസിനെ ഇനിയും ഭയക്കണോ?
02:11തടി കുറച്ച് അടി കൂട്ടി രോഹിത്ത് ശർമ്മ, ഹിറ്റ് തുടരാൻ ഹിറ്റ്മാൻ...ഇന്ന് മുംബൈ -ദില്ലി പോരാട്ടം | IPL
03:13വൈകാരികമല്ല, ബഹിഷ്കരണം ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് നയങ്ങളിൽ പ്രതിഷേധിച്ച്; മഞ്ഞപ്പട
01:25തലയില്ലെങ്കിലും തട്ടകത്തിൽ പെടക്കാൻ സഞ്ജുവുണ്ട്; IPLൽ ചെന്നൈ ഇന്ന് പഞ്ചാബിനെ നേരിടും
04:44വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്? | Islamophobia