
ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈ ഇന്ത്യൻസിനെ ഇനിയും ഭയക്കണോ?
തുടരെ രണ്ട് മത്സരങ്ങളില്‍ സമ്പൂർണമായാണ് മുംബൈ പരാജയപ്പെട്ടത്
ജയിച്ച് തുടങ്ങിയ ദൈവത്തിന്റെ പോരാളികള്‍ തോറ്റ് തുടരുന്നു. രണ്ട് പരാജയങ്ങള്‍ വഴങ്ങിയെങ്കിലും ഹാര്‍ദിക്കോ അയാളുടെ സംഘമോ നിരാശയിലായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് ഡഗൗട്ടില്‍ കണ്ട അങ്കലാപ്പും ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമോ, എഴുതിത്തള്ളാൻ സമയമായോ?
Add Asianetnews as a Preferred Source
