മുംബൈക്ക് നിയമം ബാധകമല്ലേ? ഹാ‍ര്‍ദിക്കിനും സ്റ്റബ്‌സിനും ഇരട്ടനീതി, ഗ്ലൗ മാറലില്‍ വിവാദം

അമ്പയർമാരുടെ വ്യത്യസ്ത നിലപാടില്‍ കടുത്ത വിമർശനമാണ് ക്രിക്കറ്റ് ആരാധകര്‍ ഉയർത്തുന്നത്

Share this Video

മുംബൈ ഇന്ത്യൻസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത. ക്രിക്കറ്റ് ആരാധാകര്‍ ഒരേ സ്വരത്തില്‍ ചോദിച്ച ചോദ്യമാണിത്. ഒന്നല്ല, രണ്ട് തവണ. ‍കാരണം ഗ്ലൗ മാറ്റവുമായി ബന്ധപ്പെട്ട് അമ്പയര്‍മാരുടെ തീരുമാനത്തിലുണ്ടായ ഇരട്ടനീതിയായിരുന്നു. 24 മണിക്കൂര്‍ മുൻപ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രിസ്റ്റൻ സ്റ്റബ്‌സിന് വിലക്കും മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യക്ക് അനുമതിയും.

Add Asianetnews as a Preferred SourcegooglePreferred

Related Video