ഈഡനില്‍ ഉദിച്ച പുതിയ താരകം, മുകുള്‍ ചൗദരി; കൊല്‍ക്കത്തയെ പറപ്പിച്ച ഹീറോ

കേവലം 21 വയസ് മാത്രം പ്രായമുള്ള മുകുള്‍ ഈഡനില്‍ അത്ഭുതമാകുകയായിരുന്നു

Share this Video

ആദ്യ ജയമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വപ്നം 24 പന്ത് അകലത്തിലായിരുന്നു. ക്രീസില്‍ അവശേഷിക്കുന്ന ഏക സൂപ്പർ ജയന്റ്സ് ബാറ്റര്‍, പേര് മുകുള്‍ ചൗദരി. പിന്നീട് ഈഡൻ ഗാർഡൻസില്‍ സംഭവിച്ചത് ഹൈലൈറ്റ്‌സ് പോലൊരു ഇന്നിങ്സ്..

Add Asianetnews as a Preferred SourcegooglePreferred

Related Video