സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം മലപ്പുറത്തിന്, സീനിയർ 3000 മീറ്റർ ആൺകുട്ടികളിൽ വൈഷ്ണവ് പിയാണ് സ്വർണം നേടിയത്, പാലക്കാടിന് വെള്ളി