കായിക മേഖലയ്ക്ക് സർക്കാർ വലിയ പിന്തുണ നൽകും: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മുഖ്യമന്ത്രി

Share this Video

കേരളത്തിന് പുറത്തേക്ക് മത്സരങ്ങൾക്ക് പോകുന്ന കുട്ടികൾക്ക് ടിഎയും ഡിഎയും ഉറപ്പായും സർക്കാർ കൊടുത്തിരിക്കും, ഒരു കുറവും അവർക്ക് വരുത്തില്ല; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മുഖ്യമന്ത്രി

Related Video