ഇനി നമൻ ധീറുണ്ട് രക്ഷിക്കാൻ! മുംബൈയുടെ കളരിയില്‍ നിന്നൊരാള്‍ക്കൂടി

Share this Video

ഹാര്‍ദിക്ക് പാണ്ഡ്യയെപ്പോലൊരു ഫിനിഷര്‍, വാഷിങ്ടണ്‍ സുന്ദറിന് സമാനമായ ഓള്‍ റൗണ്ടര്‍ കാപബിലിറ്റി. ശിവം ദുബയുട ബിഗ് ഹിറ്റിങ് എബിലിറ്റിയും. രോഹിതിന്റെ നേതൃത്വത്തില്‍, മുംബൈയുടെ തണലില്‍, വാംഖഡയെന്ന ഉലയില്‍ ഊതി പഴുപ്പിച്ചെടുത്ത ഒരു ആയുധം, നമൻ ധീര്‍...

Related Video