
ധോണി ഐപിഎൽ കളിക്കുമോ? സൂചന നൽകി താരം
ഓരോ ഐ പി എല്‍ സീസണ്‍ അടുത്തു വരുമ്പോഴും മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് ഇതിഹാസം ചര്‍ച്ചകളില്‍ നിറയും. ധോണിയുടെ അവസാന ഐ പി എല്‍ ആകുമോ ഇത് എന്ന ചോദ്യം കഴിഞ്ഞ സീസണുകള്‍ക്ക് തുടക്കത്തിലും ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കായത് കാരണം വിട്ടു നില്‍ക്കുന്നുവെന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിശദീകരണം.