ഓണത്തിന് രണ്ട് മിനിറ്റില്‍ സാരിയുടുക്കാം- വീഡിയോ

Published : Sep 05, 2019, 03:59 PM ISTUpdated : Sep 05, 2019, 04:11 PM IST
ഓണത്തിന്  രണ്ട് മിനിറ്റില്‍ സാരിയുടുക്കാം- വീഡിയോ

Synopsis

സ്ത്രീകള്‍ക്ക് കേരളാസാരിയും പുരുഷന്മാര്‍ക്ക് കരമുണ്ടും ഇല്ലാതെ എന്ത് ഓണം...!!

സ്ത്രീകള്‍ക്ക് കേരളാസാരിയും പുരുഷന്മാര്‍ക്ക് കരമുണ്ടും ഇല്ലാതെ എന്ത് ഓണം...!! മുണ്ടും സാരിയും ഉപയോഗിക്കാത്ത ആളുകളാണെങ്കിലും ഓണമെത്തിയാല്‍ മുണ്ടും സാരിയുമില്ലാതെ ശരിയാവില്ല.

എന്നാല്‍ പലപ്പോഴും മുണ്ടുടുക്കാനും സാരിയുടുക്കാനും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. കോളേജുകളിലും ഓഫീസുകളിലും നടക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാരി ഉടുക്കുനായി അമ്മമാരുടെ പുറകെ നടക്കുന്ന പെണ്‍കുട്ടികളെ നാം എല്ലാ വര്‍ഷവും കാണാറുണ്ട്. ഇവിടെയിതാ എളുപ്പത്തല്‍ എങ്ങനെ സാരിയുടുക്കാമെന്ന് നമ്മുക്കൊന്ന് കാണാം.

വീഡിയോ...

PREV
click me!

Recommended Stories

മെമ്പർ ഓഫ് റോഡ് റേസറാണ്; റേസിങ്ങിലും ജനപ്രതിനിധിയായും തിളങ്ങാനൊരുങ്ങി പാലക്കാരി റിയ
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്