ഐപിഎല്‍ 2026: ചുരുങ്ങിയ സീസണുകള്‍, ഒരുപാട് ഓർമകൾ; ആ അഞ്ച് ടീമുകള്‍

Published : Mar 17, 2026, 03:18 PM IST
IPL 2026 Preview

Synopsis

ഐപിഎല്ലില്‍ ചുരുങ്ങിയ സീസണുകള്‍ക്കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ നൊസ്റ്റാള്‍ജിയ ആയി മാറിയ ടീമുകള്‍

ഐപിഎല്ലില്‍ ചുരുങ്ങിയ സീസണുകള്‍ക്കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ നൊസ്റ്റാള്‍ജിയ ആയി മാറിയ ടീമുകള്‍. ഇതിഹാസങ്ങള്‍ നിറഞ്ഞ, മൈതാനങ്ങളെ തീപിടിപ്പിച്ച പ്രകടനങ്ങള്‍ പുറത്തെടുത്തവര്‍. ഒന്നും രണ്ടുമല്ല അഞ്ച് സംഘങ്ങളുണ്ട്.

ഗില്ലിയും രോഹിത് ശര്‍മയും സൈമണ്ട്‌സുമൊക്കെ ഉള്‍പ്പെട്ട ഡെക്കാൻ ചാര്‍ജേഴ്‌സ്. 2008 മുതല്‍ 12 വരെ അഞ്ച് സീസണുകള്‍. 2009ല്‍ കിരീടം. 2012ലാണ് ബിസിസിഐ വിവിധ കാരണങ്ങളാല്‍ ഫ്രാഞ്ചൈസ് ടെര്‍മിനേറ്റ് ചെയ്യുന്നത്.

മലയാളികളുടെ കൊച്ചി ടസ്‌ക്കേഴ്‌സ് കേരള. ബ്രണ്ടൻ മക്കല്ലവും മഹേള ജയവര്‍ധനെയും മുത്തയ്യ മുരളീധരനും സ്റ്റീവ് സ്മുത്തുമൊക്കെ ഭാഗമായ ടീം. 2011 സീസണില്‍ മാത്രം കളിച്ച ടീം 14 കളികളില്‍ നിന്ന് ആറ് ജയം നേടിയിരുന്നു.

സൗരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്സ് ഇന്ത്യ. 2011, 12, 13 സീസണുകളില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി. ഒരിക്കല്‍പ്പോലും എട്ടാം സ്ഥാനത്തിന് മുകളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല പൂനെയ്ക്ക്.

ഇനി അവശേഷിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാൻ റോയല്‍സിനും ബാൻ ലഭിച്ച വര്‍ഷങ്ങളില്‍ ഐപിഎല്ലിന്റെ ഭാഗമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ലയണ്‍സും. 2016, 17 വ‍ര്‍ഷങ്ങളില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കോലിയുമല്ല, ഗെയ്‌ലുമല്ല; ടി20 കണ്ട എക്കാലത്തെയും വലിയ താരം ഒരു ബൗളർ, വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്സ്
ഐപിഎല്‍ 2026: സഞ്ജുവില്ലാതെ രാജസ്ഥാൻ റോയല്‍സ്, അടിമുടി ആശങ്കകള്‍; പരാഗിന് പവറുണ്ടോ?