കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ

Published : Sep 08, 2026, 11:58 PM IST
sexual assault

Synopsis

പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കണ്ണൂർ ടൗൺ പൊലീസാണ് റോബിനെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

25 ക്രിമിനല്‍ കേസുകളിലെ പ്രതി, കാപ്പ ചുമത്തിയ 40കാരൻ സ്‌കൂട്ടര്‍ മോഷണക്കേസില്‍ രണ്ടാം തവണയും പിടിയില്‍
കുമളിയിൽ 16കാരി ജീവനൊടുക്കിയ സംഭവം; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ, പിടികൂടിയത് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന്