മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി

Published : Oct 01, 2021, 07:15 PM ISTUpdated : Oct 01, 2021, 07:19 PM IST
മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി

Synopsis

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

മലപ്പുറം: കൊണ്ടോട്ടി (kondotty) വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ (husband) പൊലീസ് (police) അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ (Shakira) കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഒളിവിൽ പോയ പ്രതി പിടിയിലായത്.  കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും  വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. 

updating...

read more 'നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല', കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

read more പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍

read more കൊണ്ടോട്ടിയില്‍ യുവതി കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ
കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത