Asianet News MalayalamAsianet News Malayalam

കൊണ്ടോട്ടിയില്‍ യുവതി കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ഷാക്കിറയുടെ  കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്.
 

Woman found dead in bed room; husband absconding
Author
Kondotty, First Published Oct 1, 2021, 5:20 PM IST

മലപ്പുറം: കൊണ്ടോട്ടി (kondotty) വാഴക്കാട് യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട (murder) നിലയില്‍ കണ്ടെത്തി. ഇളംപിലാറ്റാശ്ശേരി ഷാക്കിറയെ (Shakira-27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അനന്തായൂര്‍ സ്വദേശി സമീറിനായി പൊലീസ് (Police) അന്വേഷണം തുടങ്ങി. ഷാക്കിറയുടെ  കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്.

Woman found dead in bed room; husband absconding

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് സമീര്‍. കൊലപാതകത്തിന് ശേഷം ഇയാളെ കാണാനില്ല

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പൊലീസില്‍ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മുങ്ങിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

ആരാണീ അഭിഷേക് ബൈജു ? നിതിനയുടെ കൊലയാളി കോളേജിൽ സമർപ്പിച്ച രേഖകൾ

'ഇഷ്ടം മകൻ സൂചിപ്പിച്ചിരുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയില്ല'; വിവരമറിയിച്ചത് പൊലീസെന്നും അഭിഷേകിന്റെ അച്ഛൻ

ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

'നിതിന മോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല', കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്


 

Follow Us:
Download App:
  • android
  • ios