തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചു, 100 പവൻ കവർന്നു

Published : Apr 09, 2021, 10:53 PM IST
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചു, 100 പവൻ കവർന്നു

Synopsis

കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് ഇദ്ദേഹത്തിന് ഒപ്പം ഡ്രൈവറുമുണ്ടായിരുന്നു.

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു. മഹാരാഷ്ട സ്വദേശി സസത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്. കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് ഇദ്ദേഹത്തിന് ഒപ്പം ഡ്രൈവറുമുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ