യുവതിയെ അപമാനിക്കാൻ ശ്രമിച്ചു; തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ

Published : Jun 26, 2021, 11:47 AM ISTUpdated : Jun 26, 2021, 12:06 PM IST
യുവതിയെ അപമാനിക്കാൻ ശ്രമിച്ചു; തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ

Synopsis

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകനാണ് അറസ്റ്റിലായ അഭിഭാഷകൻ 

തിരുവനന്തപുരം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകനായ അശോക് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന അശോക് കാറിൽ വെച്ച് യുവതിയെ മർദ്ദിച്ചെന്നാണ് കേസ്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകനാണ് അറസ്റ്റിലായ അഭിഭാഷകൻ .  വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി