
തിരുവനന്തപുരം: പാറശ്ശാലയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ റെയിൽ പാളത്തിൽ വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിനടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചു. അമ്മ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More; പട്ടിമറ്റത്ത് മധ്യവയസ്കന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പൊലീസ്
Read more: ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമോ? നിര്‍ണായക മൊഴി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam