മൂന്ന് വയസുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

Published : Feb 13, 2020, 06:29 PM ISTUpdated : Feb 13, 2020, 07:58 PM IST
മൂന്ന് വയസുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

Synopsis

അമ്മയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുള്ള മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also Read: 25കാരന്‍റെ മരണത്തില്‍ മനംനൊന്ത് വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു

Also Read: അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Also Read: ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ മർദ്ദിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗജന്യമായി മീൻ കൊടുത്തില്ല, 66കാരനെ കല്ലിനടിച്ച് കൊല്ലാൻ ശ്രമിച്ച് 'തീക്കട്ട ബൈജു', അറസ്റ്റ്
പുലർച്ചെ 2 മണിക്ക് വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ, 3 പേർക്കായി അന്വേഷണം