മട്ടന്നൂരിലേക്ക് മാറിയത് വ്യക്തിപരമായ ആ​ഗ്രഹം കൊണ്ടല്ല; കെ കെ ശൈലജ

Web Desk   | Asianet News
Published : Mar 10, 2021, 08:23 PM ISTUpdated : Mar 10, 2021, 08:24 PM IST
മട്ടന്നൂരിലേക്ക് മാറിയത് വ്യക്തിപരമായ ആ​ഗ്രഹം കൊണ്ടല്ല; കെ കെ ശൈലജ

Synopsis

താൻ ഇ പി ജയരാജന്റെ പകരക്കാരിയല്ല, തുടർച്ചയാണ്. പേരാവൂരിൽ തന്നെ പരി​ഗണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മട്ടന്നൂരിലേക്ക് മാറിയത് വ്യക്തിപരമായ ആ​ഗ്രഹം കൊണ്ടല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. താൻ ഇ പി ജയരാജന്റെ പകരക്കാരിയല്ല, തുടർച്ചയാണ്. പേരാവൂരിൽ തന്നെ പരി​ഗണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തോമസ് ഐസക് ഉൾപ്പടെയുള്ളവർ മത്സരരം​ഗത്ത് നിന്ന് മാറിയത് പുതുതലമുറയ്ക്ക് അവസരം നൽകാനാണ്. ഇ കെ നായനാർ, കെ ആർ ​ഗൗരിയമ്മ ഉൾപ്പടെയുള്ളവർ അങ്ങനെ മാറിനിന്നിട്ടില്ലേ. കൊവിഡിനെ നേരിട്ട രീതി തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നും കെ കെ ശൈലജ പറഞ്ഞു. 

Read Also: ഗ്രൂപ്പില്ലാതെ ഇവിടെ കോണ്‍ഗ്രസുകാരാനാവാന്‍ കഴിയില്ല; രാജിവെച്ചത് ആത്മസംതൃപ്‍തി നഷ്ടമായതുകൊണ്ട്- പി.സി ചാക്കോ...

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021