കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ കയറി പിടിച്ച കേസ്; പ്രതി അറസ്റ്റിൽ

Published : Mar 21, 2026, 09:52 AM IST
actress assault

Synopsis

കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. നടിയെ തടഞ്ഞു നിർത്തിയ ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു.

കലൂർ: കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ കയറി പിടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. നടിയെ തടഞ്ഞു നിർത്തിയ ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ നടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നടി പൊലീസിനെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആദിത്യ ധർ ബിജെപി പ്രചാരകൻ, ഇത്തവണ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാക്കി..'; ധുരന്ദർ 2 വിനെതിരെ ധ്രുവ് റാഠി
ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം 'ഷെയ്ൻ 27’; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!