'ഓരോ ചിത്രത്തിനും ഒരു കഥ പറയുനുണ്ടാകും', ഫോട്ടോ പങ്കുവെച്ച് റീനു മാത്യൂസ്

Web Desk   | Asianet News
Published : Aug 28, 2021, 01:20 PM IST
'ഓരോ ചിത്രത്തിനും ഒരു കഥ പറയുനുണ്ടാകും', ഫോട്ടോ പങ്കുവെച്ച് റീനു മാത്യൂസ്

Synopsis

റീനു മാത്യൂസിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

എയര്‍ഹോസ്റ്റായി തുടങ്ങി വെള്ളിത്തിരയിലും മികവ് കാട്ടിയ നടിയാണ് റീനു മാത്യൂസ്. അധികം സിനിമകളില്ലെങ്കിലും വേറിട്ട കഥാപാത്രങ്ങളിലൂടെ റീനു മാത്യൂസ് പ്രേക്ഷക പ്രീതി നേടി. റീനു മാത്യൂസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ റീനു മാത്യൂസിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

റീനു മാത്യൂസ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഓരോ ചിത്രത്തിനും ഒരു കഥ പറയുനുണ്ടാകും എന്നാണ് റീനു മാത്യൂസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും റീനു മാത്യൂസിന്റെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ലോര്‍ഡ് ലിംവിംഗ്‍സ്റ്റോണ്‍ 700 കണ്ടി എന്ന സിനിമയാണ് റീനു മാത്യൂസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം.

കടുവയാണ്  റീനു മാത്യൂസ് ഇപോള്‍ അഭിനയിക്കുന്ന സിനിമ.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി