തിലകന്‍റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

Published : Mar 12, 2020, 11:44 AM ISTUpdated : Mar 12, 2020, 01:38 PM IST
തിലകന്‍റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

Synopsis

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 55 വയസായിരുന്നു. 

കൊച്ചി: അന്തരിച്ച വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. 55 വയസായിരുന്നു. 

നടനാകാന്‍ കൊതിച്ച്... പാതിവഴിയില്‍ ഇറങ്ങിപ്പോയ ഷാജി തിലകന്‍; ചിത്രങ്ങള്‍ കാണാം...

1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന സീരിയലില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

Read more at: ഓണം ആഘോഷിക്കാത്ത തിലകൻ, ഡോക്ടറാകാൻ മോഹിച്ച് അഭിനയത്തില്‍ പെരുന്തച്ചനായി...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമാതാക്കളുടെ സംഘടന; 'ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും'
'കാറിന് സുധിച്ചേട്ടന്‍റെ പേരിടുമോ'? വൈറലായി രേണുവിന്‍റെ പ്രതികരണം