സച്ചിന് ആദരവുമായി മലയാള സിനിമ, ക്രിക്കറ്റിലെ ഗാനം പുറത്തുവിട്ടു

Web Dek |  
Published : Mar 22, 2022, 05:47 PM IST
സച്ചിന് ആദരവുമായി മലയാള സിനിമ, ക്രിക്കറ്റിലെ ഗാനം പുറത്തുവിട്ടു

Synopsis

ശ്രീജിത്ത് രാജൻ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം പുറത്തുവിട്ടു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കര്‍ക്ക് ആദരവുമായി ഒരുക്കുന്ന മലയാള സിനിമയാണ് ക്രിക്കറ്റ്. ശ്രീജിത്ത് രാജൻ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം പുറത്തുവിട്ടു. കഥയല്ല, കളി മാത്രം എന്ന ടാഗ്‍ലൈനോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ദൈവം ബാറ്റെടുത്ത് കളിക്കും എന്നു തുടങ്ങുന്ന, സിനിമയിലെ ഗാനം പാടിയിരിക്കുന്നത് മധു ബാലകൃഷ്‍ണനും കൃഷ്‍ണലാലും ചേര്‍‌ന്നാണ്. ശ്രീജിത്ത് എഴുതിയ വരികള്‍ക്ക് കൃഷ്‍ണലാല്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൊങ്കാലയ്ക്ക് ശേഷം പരിസരം വൃത്തിയാക്കി മേയർ പോയത് പുലർച്ചെ 2 മണിക്ക്; 'സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി'; പ്രശംസിച്ച് മല്ലിക സുകുമാരൻ
'നോമ്പ് എടുത്തല്ല പൊങ്കാലയിട്ടത്, ആറ്റുകാൽ അമ്മയുടെ മുന്നിലെത്തിയത് ഒരു ആഗ്രഹവുമായി'; വിമര്‍ശനങ്ങള്‍ക്കെതിരെ റെനീഷ റഹ്‍മാന്‍